ഭാര്യയെ അപമാനിച്ച സംഭവം, ജോസ് കെ മാണിക്ക് പറയാനുള്ളത് | Oneindia Malayalam
2018-03-17 289 Dailymotion
ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ജോസ് കെ. മാണി എം.പി. നിഷയുടെ പുസ്തകത്തിലെ പ്രമേയം വിവാദമാക്കേണ്ട. ഒരു ജനപ്രിനിധിയുടെ ഭാര്യ ആയിരുന്നിട്ടും നേരിടേണ്ടി വന്ന അനുഭവം അവര്‍ വ്യക്തമാക്കിയെന്നെയുള്ളൂ.